Sunday, November 25, 2012
പച്ചക്കറിതോട്ട നിര്‍മ്മാണ ഉദ്ഘാടനം
Saturday, February 18, 2012
Thursday, February 2, 2012
Thursday, December 22, 2011
Monday, January 17, 2011
പ്ലാസ്റ്റിക് മാലിന്യ മുക്ത ബോധവല്‍ക്കരണ റാലി
പ്ലാസ്റ്റിക് മാലിന്യമുക്ത നഗരം - ബോധവല്‍ക്കരണ റാലി
ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ ജെ.ആര്‍.സി യുടേയും ഗ്രീന്‍ഹില്‍സ് നേച്ച്വര്‍ ക്ലബിന്റേയും സംയുക്താഭിമുകഖ്യത്തില്‍ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പാലാഴി അങ്ങാടി കേന്ദ്രമാക്കി ബോധവല്‍ക്കരണ റാലി നടത്തി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ. ബാലന്‍ റാലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഹയര്‍സെക്കണ്ടറി സീനിയര്‍ അദ്ധ്യാപകന്‍ ശ്രീ പത്മകുമാര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഗീതാ നായര്‍, അദ്ധ്യാപകരായ അനില്‍ കുമാര്‍, ശ്രീലത തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
പ്ലാസ്റ്റിക് മാലിന്യമുക്ത കാമ്പസ്
പഠന വിനോദയാത്ര
സന്ദര്‍ശിച്ച സ്ഥലങ്ങള്‍
മൈസൂര്‍ പാലസ്, മൈസൂര്‍ ആര്‍ട്ട് ഗാലറി, ചാമുണ്ടി ഹില്‍സ്, സെന്റ് ഫിലോമിന ചര്‍ച്ച്, മൈസൂര്‍ മൃഗശാല, ശ്രീരംഗപ്പട്ടണം, പക്ഷിസങ്കേതം, വൃന്ദാവന്‍ പാര്‍ക്ക്, കബ്വന്‍ പാര്‍ക്ക്, വിശ്വേശരയ്യ്യാ ടെക്നോളജിക്കല്‍ മ്യൂസിയം, ലാല്‍ബാഗ് പാര്‍ക്ക്, യശ്വന്തപുരം ടെമ്പിള്‍.
മൈസൂര്‍ പാലസ്
സെന്റ് ഫിലോമിന ചര്‍ച്ച്
സെന്റ് ഫിലോമിന ചര്‍ച്ച്
മൈസൂര്‍ മൃഗശാല
മൈസൂര്‍ മൃഗശാല
മൈസൂര്‍ മൃഗശാല
മൈസൂര്‍ മൃഗശാല
മൈസൂര്‍ മൃഗശാല
ടിപ്പുസൂല്‍ത്താന്റെ വേനല്‍കാല വസതി
ടിപ്പുവിന്റെ ശവകുടീരം
ടിപ്പുവിന്റെ ശവകുടീരം
വൃന്ദാവന്‍ പാര്‍ക്ക്
വൃന്ദാവന്‍ പാര്‍ക്ക്
ലാല്‍ബാഗ്
ലാല്‍ബാഗ് ഗ്ലാസ് പാലസ്
ഗവ. ഹയർ സെക്കണ്ടറി ഇരിങ്ങല്ലൂർ പ്രീ- പ്രൈമറി ആറാമത് വാർഷികാഘോഷം 2020 ജനവരി 2 നു സ്‌കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ബഹു. ജില്ലാ പഞ്ചായത്ത്...
-
ഗവ. ഹയർ സെക്കണ്ടറി ഇരിങ്ങല്ലൂർ പ്രീ- പ്രൈമറി ആറാമത് വാർഷികാഘോഷം 2020 ജനവരി 2 നു സ്‌കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ബഹു. ജില്ലാ പഞ്ചായത്ത്...
-
യുദ്ധ വിരുദ്ധ റാലി ആഗസ്ത് ആറ്, ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ജെ.ആര്‍.സിയും ഗ്രീന്‍ ഹില്‍സ് നേച്ച്വര്‍ ക്ലബ്ബും സംയുക്തമായി യുദ്ധ...
-
22 –മത് സംസ്ഥാന സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് പാലാഴി ഇരിങ്ങല്ലുർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൌണ്ടിൽ ഇന്ന് 12-11-2016 നു കാലത്ത് 11...
